24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ചെണ്ടുമല്ലിയും വാടാർ മല്ലിയും വിളഞ്ഞ് ആറളം
kannur

ചെണ്ടുമല്ലിയും വാടാർ മല്ലിയും വിളഞ്ഞ് ആറളം

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആറളം ഗ്രാമ പഞ്ചായത്തും ആറളം കൃഷി ഭവനും ചേർന്ന് 5 ഏക്കറിൽ നടപ്പാക്കിയ പൂകൃഷി ഗ്രാമം പദ്ധതി വിജയമായി.തൊഴിലുറപ്പ് പദ്ധതിയിൽ ആദിവാസികൾക്ക് തൊഴിലും കൂലിയും ലഭ്യമാകുന്നതിനൊപ്പം ഓണത്തിന് വിപണിയിൽ പൂവ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

Related posts

ശി​ശു​ദി​നാ​ഘോ​ഷം: വിവിധ മ​ത്സ​ര​ങ്ങ​ളു​മാ​യി ത​പാ​ല്‍വ​കു​പ്പ്

Aswathi Kottiyoor

കൃഷിയിടം സംരക്ഷിക്കാൻ ആറളത്ത്‌ ജൈവവേലി

Aswathi Kottiyoor

ബ​സ് യാ​ത്രാ ഇ​ള​വ്: ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി

Aswathi Kottiyoor
WordPress Image Lightbox