ജില്ലയിൽ ഒഴിവുള്ള 27 സ്ഥിരം റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്. എസ്.എൽ.സി പാസായ എസ്. സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 26 ന് വൈകിട്ട് 3നകം ജില്ല സപ്ലൈ ഓഫീസീൽ സമർപ്പിക്കണം
previous post
next post