24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • *ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം നടത്തി*
Peravoor

*ലഹരിക്കെതിരെ പോസ്റ്റർ പ്രചരണം നടത്തി*

പേരാവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ്ഡ് കുടുംബശ്രീയും എക്സൈസുമായി ചേർന്ന് ലഹരിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തി. വാർഡ് മെമ്പർ ശ്രീമതി യമുന നേതൃത്വം നൽകി.

പ്രിവന്റീവ് ഓഫിസർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ്, രമീഷ്, അഭിജിത്ത് എന്നിവർ പങ്കെടുത്തു.

Related posts

പ്ലാസ്റ്റിക്ക് കവറുകൾക്ക് ബദൽ വരും വരെ വ്യാപാരികളെ പിഴയിൽ നിന്ന് ഒഴിവാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ

Aswathi Kottiyoor

പേരാവൂരിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു –

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി…

Aswathi Kottiyoor
WordPress Image Lightbox