24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • *നുച്ചിയാട് സ്കൂള്‍ ലൈബ്രറിയിലേക്ക് ഡയലോഗ് സെന്റർ ഇരിട്ടി പുസ്തകങ്ങൾ കൈമാറി
kannur

*നുച്ചിയാട് സ്കൂള്‍ ലൈബ്രറിയിലേക്ക് ഡയലോഗ് സെന്റർ ഇരിട്ടി പുസ്തകങ്ങൾ കൈമാറി

നുച്ചിയാട് ഗവ: യു.പി സ്ക്കൂൾ ലൈബ്രറിയിലേക്ക് ഡയലോഗ് സെന്റർ ഇരിട്ടിയുടെ വകയായി പുസ്തകങ്ങൾ നൽകി.ഡയലോഗ്‌ സെന്റർ ഇരിട്ടി കൺവീനർ കെ.അബ്ദുൾ റഷീദ് പുസ്തകം സ്കൂൾ ലീഡർ മുഹമ്മദ് ആദിലിന് കൈമാറിക്കൊണ്ടാണ് ചടങ്ങ് നിർവഹിച്ചത്. പരിപാടിയിൽ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു,
മോഹനൻ മാസ്റ്റർ സ്വാഗതവും, പ്രശാന്തൻമാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Related posts

കൊവിഡ് വാക്സിനേഷന്‍ 61 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

റോഡിൽ പൊലിയുന്ന ജീവനുകൾ; വാഹന അപകട നിരക്ക് വർദ്ധനവ്………

Aswathi Kottiyoor

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox