• Home
  • Peravoor
  • പൊതുജനങ്ങള്‍ക്കും,സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും വേണ്ടി സൈറസ് സ്‌കൈ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 ന് ഞായറാഴ്ച ഇരിട്ടി എം ടു എച്ച് റസിഡന്‍സിയില്‍ വച്ച് സൗജന്യ സ്‌പോര്‍ട്‌സ് ഇഞ്ചുറി & ആര്‍ത്രോസ്‌കോപിക് ക്യാമ്പ്
Peravoor

പൊതുജനങ്ങള്‍ക്കും,സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും വേണ്ടി സൈറസ് സ്‌കൈ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 ന് ഞായറാഴ്ച ഇരിട്ടി എം ടു എച്ച് റസിഡന്‍സിയില്‍ വച്ച് സൗജന്യ സ്‌പോര്‍ട്‌സ് ഇഞ്ചുറി & ആര്‍ത്രോസ്‌കോപിക് ക്യാമ്പ്

സൈറസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും,സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും വേണ്ടി സൈറസ് സ്‌കൈ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 ന് ഞായറാഴ്ച ഇരിട്ടി എം ടു എച്ച് റസിഡന്‍സിയില്‍ വച്ച് സൗജന്യ സ്‌പോര്‍ട്‌സ് ഇഞ്ചുറി & ആര്‍ത്രോസ്‌കോപിക് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പേരാവർ സൈയറസ് ആശുപത്രി അധികൃതര്‍ പേരാവൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.. ഡോക്ടർ ഇനാസ് ഇസ്മായിൽ,അഡ്മിനിസ്ട്രേറ്റർ ടിൻറു ജിമ്മി , പി. ആർ.ഒമാരായ ക്രിസ്റ്റ്യൻ വർഗീസ് , മെൽന സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു

Related posts

ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം പേരാവൂരിൽ ആരംഭിച്ചു

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി…

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor
WordPress Image Lightbox