23.6 C
Iritty, IN
November 21, 2024
  • Home
  • Kochi
  • സ്വപ്‌നയ്‌ക്ക്‌ തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന രണ്ട്‌ ഹർജികളും തള്ളി.
Kochi

സ്വപ്‌നയ്‌ക്ക്‌ തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന രണ്ട്‌ ഹർജികളും തള്ളി.

കൊച്ചി: കേസുകൾ റദ്ദാക്കണമെന്ന സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന്‌ കോടതി പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ കേസ്‌ റദ്ദാക്കാൻ കോടതിയെ സമീപിക്കാം.

Related posts

വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ 1140 പോൾ മൗണ്ടഡ് പോയിന്റ്

Aswathi Kottiyoor

സിവിക്‌ ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന്‌ ഹൈക്കോടതി സ്റ്റേ.

Aswathi Kottiyoor

സിനിമാ മേഖലയിലെ പ്രതിസന്ധി; തീയറ്റര്‍ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചു……….

Aswathi Kottiyoor
WordPress Image Lightbox