24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • കണ്ണൂരിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
kannur

കണ്ണൂരിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

    കണ്ണൂർ : കണ്ണൂർ ബർണശേരിയിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യ തൊഴിലാളിയായ
    ഫ്രഡിയുടെ ഭാര്യ ജോയ്‌സി (68) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
    MLA രാമചന്ദ്രൻ കടന്നപ്പള്ളിയും അഗ്നി ശമന സേനയും സംഭവ സ്ഥലത്തു എത്തിച്ചേർന്നു. വീടിന്റെ പലഭാഗവും അഗ്നിക്കിരയായിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​ളും ആ​ര​വ​ങ്ങ​ളു​മി​ല്ലാ​തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ

“എ​ന്‍റെ ജി​ല്ല’; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​നി വി​ര​ൽ​ത്തു​ന്പി​ൽ

Aswathi Kottiyoor

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് 22 മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Aswathi Kottiyoor
WordPress Image Lightbox