23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ‘റോഡ് മോശമാണെങ്കില്‍ ടോള്‍ കൊടുക്കേണ്ട’
Kerala

‘റോഡ് മോശമാണെങ്കില്‍ ടോള്‍ കൊടുക്കേണ്ട’

റോഡ് ശോച്യാവസ്ഥയിലാണെങ്കില്‍ ടോള്‍ കൊടുക്കേതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍. അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി ഇളങ്കോവന്‍ വ്യക്തമാക്കി.

റോഡ് അപകടത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്തും. ബോധവത്ക്കരണം വിഷയമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ റോഡിലെ കുഴിയില്‍ വീണ് മരണങ്ങള്‍ സംഭവിച്ചിരുന്നു.

Related posts

ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണം: മന്ത്രി

Aswathi Kottiyoor

ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തിൽ മ​ഴ​യ്ക്കു സാ​ധ്യ​ത……….

Aswathi Kottiyoor

ക​ന്നു​കാ​ലി​ക​ളി​ലെ ച​ർ​മ മു​ഴ​: സൗ​ജ​ന്യ കു​ത്തി​വ​യ്പി​ന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox