25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • പാൽച്ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം
kannur

പാൽച്ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

ഉരുൾപൊട്ടലിനെ തുടർന്ന് പേരിയ ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടതിനാൽ കൊട്ടിയൂർ പാൽച്ചുരത്തിൽ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.

Related posts

നാളെ ആഫ്രിക്കൻ പന്നിപ്പനി: ബോധവൽക്കരണ ക്ലാസ്‌ : ജില്ലയിൽ ജാഗ്രതാ നിർദേശം

Aswathi Kottiyoor

കോ​ർ​പ​റേ​ഷ​നി​ൽ “വാ​തി​ൽ​പ്പ​ടി സേ​വ​ന​ങ്ങ​ൾ’ ഉ​ട​ൻ

Aswathi Kottiyoor

ജലപാത മയ്യഴിമുതൽ വളപട്ടണംവരെ സ്ഥലമെടുപ്പിന് 650 കോടി

Aswathi Kottiyoor
WordPress Image Lightbox