27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സപ്ലൈകോയിലും 5% ജിഎസ്ടി കൂടി
Kerala

സപ്ലൈകോയിലും 5% ജിഎസ്ടി കൂടി

സപ്ലൈകോയില്‍ അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായില്ല. സബ്‌സിഡി ഇല്ലാത്ത പായ്ക്ക് ചെയ്ത് ധാന്യവര്‍ഗങ്ങള്‍ക്ക് ഇപ്പോഴും ജിഎസ്ടി ഈടാക്കി തന്നെയാണ് സപ്ലൈകോ സ്റ്റോറുകളില്‍ വില്‍പന നടത്തുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും വില കൂടില്ലെന്ന് പറയുമ്പോഴഉം ജിഎസ്ടി കൗണ്‍സില്‍ തീരുമാനം എടുത്താലേ നികുതി ഒഴിവാക്കാനാകൂ എന്ന നിലപാടിലാണ് സപ്ലൈകോ. കേന്ദ്രം പ്രഖ്യാപിച്ച 5 ശതമാനം ജിഎസ്ടി ഈടാക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

Related posts

തലശ്ശേരിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

Aswathi Kottiyoor

പ​ണി​മു​ട​ക്കുദി​വ​സം ജോലിക്കു വരാത്തവർക്കു ശന്പളമില്ല; സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി

Aswathi Kottiyoor

എല്ലാ ജില്ലകളിലും അസിസ്റ്റന്റ്‍ ജിയോളജിസ്റ്റ് തസ്തിക

Aswathi Kottiyoor
WordPress Image Lightbox