23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കൊട്ടിയൂരിൽ ബലിതർപ്പണം സംഘടിപ്പിക്കുന്നു
Peravoor

കൊട്ടിയൂരിൽ ബലിതർപ്പണം സംഘടിപ്പിക്കുന്നു

കർക്കടകവാവ് ബലിതർപ്പണത്തിന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. ജൂലൈ 28-ന് രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെ ബലിതർപ്പണം നടക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ഒരേസമയം ബലിതർപ്പണം നടത്താൻ ബാവലിപ്പുഴക്കരയിൽ നാല് ബലിപ്പുരകൾ തയ്യാറാക്കുന്നുണ്ട്. പോലീസിന്റെയും
അഗ്നിരക്ഷാസേനയുടെയും
സഹായവുമുണ്ടാകും. ബലിതർപ്പണം
നടത്തുന്നവർക്ക് ഇക്കരെ ക്ഷേത്രം ഈട്ടുപുരയിൽ ലഘുഭക്ഷണവും വഴിപാട് കൗണ്ടറുകളിൽനിന്ന് നെയ്പായസവും നൽകും

Related posts

തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല

Aswathi Kottiyoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

Aswathi Kottiyoor

നെടുമ്പ്രംചാലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox