24.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ലിയോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
Iritty

ലിയോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എടത്തൊട്ടി ഡിപോള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ലിയോ ക്ലബ് രൂപീകരിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസഫ് സ്‌കറിയ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ.പീറ്റര്‍ ഊരോത്ത്, ഡോ.എബ്രഹാം ജോര്‍ജ്, മനോജ്കുമാര്‍, കെ.സുരേഷ് ബാബു, ഒ.വിജേഷ്, വി.പി.സതീശന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, വിന്‍സി ജോസഫ്, പി.കെ.ആസിഫ്‌മോന്‍, സി.വി. അതുല്യ എന്നിവര്‍ പ്രസംഗിച്ചു. ഇരിട്ടി ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികള്‍ : പി.കെ.ആസിഫ് മോന്‍ (പ്രസിഡന്റ്), സി.വി. അതുല്യ (വൈസ് പ്രസിഡന്റ്), ജിതിന്‍ ജോര്‍ജ് (സെക്രട്ടറി), മിന്റു മാത്യു (ജോ സെക്രട്ടറി), സിബിന്‍ മാത്യു (ട്രഷറര്‍), സി.സി.സി.സോനു, അഭിന്‍ ജോസഫ്, അനല്‍ സാബു, അല്‍ന ട്രീസ, ജിബിന്‍ മാത്യു, അജിന കെ.ബെന്നി (ഡയറക്ടര്‍മാര്‍).

Related posts

പടിയൂർ – പഴശ്ശി ഇക്കോ ടൂറിസം പ്ലാനറ്റ് ; ആദ്യഘട്ട പ്രവർത്തി പുരോഗമിക്കുന്നു ആറുമാസത്തിനുള്ളിൽ പൂർത്തിയാകും

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് അടച്ചു………..

Aswathi Kottiyoor

വ്യാപാര പൂരം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox