• Home
  • Iritty
  • ചെ​റു​കി​ട വ്യ​വ​സാ​യം: വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Iritty

ചെ​റു​കി​ട വ്യ​വ​സാ​യം: വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം

ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഈ ​വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി പ്ര​കാ​രം ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ ചെ​റു​കി​ട വ്യ​വ​സാ​യം തു​ട​ങ്ങു​ന്ന​തി​ന് വ​നി​താ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​റ​ഞ്ഞ​ത് അ​ഞ്ച് വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​തും ഗ്രേ​ഡ് ചെ​യ്യ​പ്പെ​ട്ട​തു​മാ​യ ഗ്രൂ​പ്പി​ന് 85 ശ​ത​മാ​നം, പ​ര​മാ​വ​ധി മൂ​ന്ന് ല​ക്ഷം രൂ​പ​വ​രെ വാ​യ്പാ ബ​ന്ധി​ത​മാ​യി സ​ബ്‌​സി​ഡി ന​ല്‍​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യോ ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​റു​മാ​യോ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0490 2491240, 9946166255.

Related posts

ആറളത്ത് നടന്ന പക്ഷി സർവ്വേ സമാപിച്ചു

Aswathi Kottiyoor

ജീവിതസുഖം ആസ്വദിക്കണമെങ്കിൽ ശരീരത്തെ വിഗ്രഹതുല്യമാക്കണം – നിഷാറാണി ടീച്ചർ

Aswathi Kottiyoor

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 മത് ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox