24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി, പേരാവൂർ താലൂക്ക് ആസ്പത്രികളിൽ ഡോക്ടറെ നിയക്കണമെന്നാവശ്യപ്പെട്ട് സണ്ണിജോസഫ് എം എൽ എ നിവേദനം നൽകി.
Iritty

ഇരിട്ടി, പേരാവൂർ താലൂക്ക് ആസ്പത്രികളിൽ ഡോക്ടറെ നിയക്കണമെന്നാവശ്യപ്പെട്ട് സണ്ണിജോസഫ് എം എൽ എ നിവേദനം നൽകി.

ഇരിട്ടി: ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുകയും പുതുതായി തസ്തികകൾ അനുവദിക്കുകയും ചെയ്യണമെന്ന് പേരാവൂർ എം എൽ എ സണ്ണി ജോസഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ നേരിൽക്കണ്ട് ആവശ്യപെട്ടു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിലവിൽ പീടിയാട്രിക്, ഇ. എൻ .ടി, ഒപ്താൽമോളജി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളും, അസിസ്റ്റന്റ് സർജൻ, കഷ്വാലിറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ രണ്ടും ഒഴിവുകളുമുണ്ട്, പുതുതായി സ്‌പെഷ്യലിസ്റ്റ് തസ്തികകൾ അനുവദിക്കണമെന്നും, പേരാവൂർ താലൂക്ക് ആശുപത്രിയിൽ കൺസൽട്ടന്റ് ഗൈനകോളജി തസ്തികയിൽ ഒന്നും, ജൂനിയർ കൺസൽട്ടന്റ് മെഡിസിൻ തസ്തികയിൽ രണ്ടും ഒഴിവുകളുമുണ്ട്, പുതുതായി രണ്ട് അനസ്‌തേഷ്യ തസ്തികകൾ കൂടി അനുവദിക്കണമെന്നും സണ്ണി ജോസഫ് എം എൽ എ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപെട്ടു.

Related posts

വീ​ർ​പ്പാ​ട് ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് : വോ​ട്ട​ര്‍​പ​ട്ടി​ക 23 ന്

Aswathi Kottiyoor

ഇ​രി​ട്ടി മ​ഹോ​ത്സ​വം: 12ന് സ​മാ​പി​ക്കും

Aswathi Kottiyoor

പ്രതിഷേധ ധർണ്ണ

Aswathi Kottiyoor
WordPress Image Lightbox