24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ ജൂലൈ 19ന് മഞ്ഞ അലേർട്ട്*
kannur

കണ്ണൂർ ജില്ലയിൽ ജൂലൈ 19ന് മഞ്ഞ അലേർട്ട്*

കണ്ണൂർ ജില്ലയിൽ ജൂലൈ 19ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related posts

കണ്ണൂർ ജില്ലയില്‍ ഇന്ന് 746 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കണ്ണൂരിൽ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു.

Aswathi Kottiyoor

വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ

Aswathi Kottiyoor
WordPress Image Lightbox