• Home
  • kannur
  • കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല
kannur

കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം ജില്ലയില്‍ കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
Lokal App!

Related posts

ബേക്കല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കു വിലക്ക്

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍‌ പ​രി​ശോ​ധ​ന

Aswathi Kottiyoor

ത​ദ്ദേ​ശ​സ്ഥാ​പ​നപ​രി​ധി​യി​ൽ ഒ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox