November 5, 2024
  • Home
  • Uncategorized
  • മുനമ്പം-വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
Uncategorized

മുനമ്പം-വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

Related posts

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

Aswathi Kottiyoor

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി, ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ

Aswathi Kottiyoor
WordPress Image Lightbox