26.1 C
Iritty, IN
November 5, 2024
  • Home
  • Uncategorized
  • ആഗ്രഹിച്ച ജീവിതം തുടങ്ങിയ മേഘ്‌നയെ തനിച്ചാക്കി ജിതിന്‍ പോയി, വിയോഗം വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ
Uncategorized

ആഗ്രഹിച്ച ജീവിതം തുടങ്ങിയ മേഘ്‌നയെ തനിച്ചാക്കി ജിതിന്‍ പോയി, വിയോഗം വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ

സുല്‍ത്താന്‍ബത്തേരി: ആഗ്രഹിച്ച ജീവിതം തുടങ്ങിയപ്പോഴേക്കും മേഘ്‌നയെ തനിച്ചാക്കി ജിതിന് മടങ്ങേണ്ടി വന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് കര്‍ണാടകയിലെ ചാമരാജ് നഗറില്‍ ഉണ്ടായ വാഹനപകടത്തിലാണ് ബത്തേരി വാകേരി മൂടക്കൊല്ലി സ്വദേശിയായ ജിതിന്‍ (33) ഗുരുതരമായി പരിക്കേൽക്കുന്നത്. ചികിത്സക്കിടെയായിരുന്നു മരണം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുന്നതിനിടെയാണ് യുവാവിന്റെ അപ്രതീക്ഷിത വിയോഗം. മേഘ്‌നയും ജിതിനും പ്രണയ വിവാഹിതരായിരുന്നു

Related posts

പൊതുമരാമത്ത്‌ റോഡുകളിൽ ഡിഎൽപി ബോർഡ്‌

Aswathi Kottiyoor

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

Aswathi Kottiyoor

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു, 13 കാരിയുടെ വിയോഗം ജന്മദിന പിറ്റേന്ന്

Aswathi Kottiyoor
WordPress Image Lightbox