24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • യു എം സി പേരാവൂർ യൂത്ത് വിംങ്ങ് ഇനി ഇവർ നയിക്കും
Uncategorized

യു എം സി പേരാവൂർ യൂത്ത് വിംങ്ങ് ഇനി ഇവർ നയിക്കും

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് യൂത്ത് വിംങ്ങ് ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യു.എം.സി ജില്ലാ വൈസ്. പ്രസിഡൻറ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ജോയ്.പി.ജോൺ, വി.കെ. രാധാകൃഷ്ണൻ, മധു നന്ത്യത്ത്, പ്രവീൺ കാറാട്ട്, ഒ.ജെ.ബെന്നി, എം.രജീഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എ.പി.സുജീഷ്(പ്രസി), ജോയ്.പി.ജോൺ (സെക്ര), അലി പോളോ(വൈസ്.പ്രസി), ബാവ ഫാമിലി (ജന.സെക്ര), പി.അനീഷ് കുമാർ, സി. അരുൺ(ജോ. സെക്ര), സിറാജ് കൊട്ടാരത്തിൽ (ഖജാ).

Related posts

അന്താരാഷ്ട്ര ചെറുധാന്യവർഷം – കേളകം ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.

Aswathi Kottiyoor

മണമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി, സമ്പൂര്‍ണ മദ്യനിരോധനവും

Aswathi Kottiyoor

ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox