പിപി ദിവ്യക്കെതിരെ എന്തു കൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇല്ല,നവീന്റെ കുടുംബത്തെ അവഹേളിക്കുന്നു;കെസുരേന്ദ്രന്
പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.എന്തു കൊണ്ടാണ്