32.7 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും; കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം
Uncategorized

ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും; കോട്ടയിൽ രാജുവിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ കോട്ടയിൽ രാജുവിനെ നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തേക്കും. ഉയർന്ന ആരോപങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.

Related posts

പാലക്കാട് മത്സരിക്കാനില്ല, വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങും; നിലപാട് തുറന്ന് പറഞ്ഞ് കെ മുരളീധരൻ

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

Aswathi Kottiyoor

പഞ്ചായത്ത് മെമ്പർ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസ്: കൊല്ലത്ത് കുട്ടിയുടെ അച്ഛൻ തൂങ്ങിമരിച്ചു,അമ്മ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox