32.7 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • അബ്ദുറഹീമിനെ കാണാൻ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു
Uncategorized

അബ്ദുറഹീമിനെ കാണാൻ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു


കോഴിക്കോട്: വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ച് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ കാണാൻ മാതാവും സഹോദരനും റിയാദിലേക്ക് പുറപ്പെട്ടു. ഉമ്മ ഫാത്തിമയും സഹോദരൻ നസീറുമാണ് റിയാദിലേക്ക് പോകുന്നത്.നാളെ ഇവർ ജയിൽ സന്ദർശിക്കുമെന്നാണ് വിവരം. ശേഷം റിയാദിലെ റഹീം നിയമസഹായസമിതി അംഗങ്ങളെ കാണും. ഉംറ നിർവഹിച്ച ശേഷം മടങ്ങും.

Related posts

82-കാരിയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും പിഴയും

Aswathi Kottiyoor

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor

നീലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox