23 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Uncategorized

കൂടരഞ്ഞിയിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൂടരഞ്ഞിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പെരുമ്പൊയില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ ഹാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലോടെ നായാടാംപൊയില്‍ – പെരുമ്പൂള റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Related posts

ഐപിഎല്‍; രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി

Aswathi Kottiyoor

പിഎസ്സി കോഴ വിവാദം അന്വേഷിക്കണം,തീ ഇല്ലാതെ പുക ഉണ്ടാവില്ലെന്ന് പ്രമോദ് കോട്ടൂളി,പാര്‍ട്ടിക്ക് വിശദീകരണം നല്‍കി

Aswathi Kottiyoor

‘പഠനമൊരു ചൂരലും മാഷുമല്ല ഒരു ചോക്കു കഷണവും ബോർഡുമല്ല’; സുജിത്ത് മാഷും കുട്ട്യോളും വൈറൽ; വിഡിയോ പങ്കുവച്ച് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox