32.5 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • ‘കൂറുമാറ്റകോഴ ആരോപണം പാർട്ടി പരിശോധിക്കും, പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറും’
Uncategorized

‘കൂറുമാറ്റകോഴ ആരോപണം പാർട്ടി പരിശോധിക്കും, പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറും’


തിരുവനന്തപുരം: തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ആന്റണി രാജു പറ‍ഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കാൻ തയ്യാറാണ്. പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

Related posts

ആശങ്കയുടെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ, എങ്ങനെ തകരാറുണ്ടായി? ഡിജിസിഎ അന്വേഷണം; എയർ ഇന്ത്യയോട് വിശദീകരണം തേടി

Aswathi Kottiyoor

‘അടിച്ച്’ ആഘോഷിച്ച് മലയാളി; ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വീണ്ടും വർധന, കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്നു

Aswathi Kottiyoor

ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രവും മനുഷ്യ അന്തസിന് ഭീഷണിയാണെന്ന് വത്തിക്കാൻ, പ്രസ്താവന പുറത്ത്

Aswathi Kottiyoor
WordPress Image Lightbox