32.5 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • പള്ളിപ്പെരുന്നാളിനെത്തിച്ച ആന, കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ ഇടഞ്ഞോടി; തളയ്ക്കാൻ ശ്രമം തുടരുന്നു
Uncategorized

പള്ളിപ്പെരുന്നാളിനെത്തിച്ച ആന, കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ ഇടഞ്ഞോടി; തളയ്ക്കാൻ ശ്രമം തുടരുന്നു

തൃശ്ശൂർ : കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി. വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞോടിയത്. കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആനയെ പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞോടിയത്. ഒന്നര കിലോമീറ്ററോളം ദൂരം ഓടിയ ആന ഇപ്പോൾ വട്ടമാവിലെത്തി നിൽക്കുകയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related posts

വിസ്മയയുടേത് ‘ആത്മഹത്യ’; 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ; കുറ്റപത്രം

Aswathi Kottiyoor

പെരിട്ടോണിയല്‍ ഡയാലിസിസിനായി 4.9 കോടി അനുവദിച്ചു; വീണാ ജോര്‍ജ്

Aswathi Kottiyoor

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ ധർണ്ണസമരം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox