26.9 C
Iritty, IN
October 23, 2024
  • Home
  • Uncategorized
  • നായ്ക്കളെ ചികിത്സിച്ച ബില്ലടിച്ചില്ല; മൃഗാശുപത്രിയിൽ യുവാവിൻ്റെ പരാക്രമം, 500 ൻ്റെ നോട്ടുകൾ കീറിയെറിഞ്ഞു,അറസ്റ്റ്
Uncategorized

നായ്ക്കളെ ചികിത്സിച്ച ബില്ലടിച്ചില്ല; മൃഗാശുപത്രിയിൽ യുവാവിൻ്റെ പരാക്രമം, 500 ൻ്റെ നോട്ടുകൾ കീറിയെറിഞ്ഞു,അറസ്റ്റ്


കൊച്ചി: പൊന്നുരുന്നിയിൽ വളർത്തു മൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി യുവാവിന്‍റെ പരാക്രമം. നായ്ക്കളെ ചികിത്സിച്ചതിന്‍റെ ബിൽ അടയ്ക്കാൻ പറഞ്ഞപ്പോഴാണ് പരാക്രമം ഉണ്ടായത്. ദീപക് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇയാൾ മൃഗാശുപത്രിയിലെത്തി 500ന്‍റെ നോട്ടുകൾ കീറിയെറിയുകായിരുന്നു. താൻ കൊക്കയ്ൻ ഏജന്റാണെന്നും യുവാവ് പറഞ്ഞു. അതേസമയം, സംഭവത്തിൽ മുളവുകാട് താമസിക്കുന്ന ദീപക്കിനെ കടവന്ത്ര പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

കുത്തനെ കൂടി സ്വർണവില; വീണ്ടും 52000 ത്തിന് മുകളിൽ, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ

Aswathi Kottiyoor

ഇരിട്ടിയിൽ ഇഫ്താർ സംഗമം നടന്നു

Aswathi Kottiyoor

നാല് വർഷത്തെ പ്രവാസ ജീവിതം; നവാസ് ഷെരീഫ് ഇന്ന് പാക്കിസ്ഥാനിൽ മടങ്ങിയെത്തും

Aswathi Kottiyoor
WordPress Image Lightbox