24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • അറ്റകുറ്റ പണികള്‍ക്കായി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും; അടച്ചിടല്‍ ഒരു മാസത്തേക്ക്
Uncategorized

അറ്റകുറ്റ പണികള്‍ക്കായി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും; അടച്ചിടല്‍ ഒരു മാസത്തേക്ക്

അറ്റകുറ്റ പണികള്‍ക്കായി കൊച്ചി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും.പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് മുതല്‍ അടുത്ത മാസം 15 വരെ ആയിരിക്കും നിയന്ത്രണം. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്താനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.

Related posts

ഭരണാധികാരിയായിട്ട് 25 വര്‍ഷം; 457 തടവുകാര്‍ക്ക് മാപ്പ് നല്‍കി ബഹ്റൈന്‍ രാജാവ്

Aswathi Kottiyoor

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Aswathi Kottiyoor

184 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ ചിറകിൽ തീ; കണ്ടത് ക്യാബിൻ ക്രൂ, ഉടനടി നടപടി

Aswathi Kottiyoor
WordPress Image Lightbox