ഈ മാസത്തെ റെക്കോര്‍ഡ് നിരക്കില്‍ നിന്നും അല്‍പം താഴേക്കെത്തി സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56760 രൂപയായി. ഗ്രാമിന് 25 രൂപയുടെ കുറവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7095 രൂപയുമായി