22.1 C
Iritty, IN
October 28, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

പുത്തൻ പ്രഖ്യാപനം, മലയാള സിനിമയിൽ പുതിയ സംഘടന, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്, ലക്ഷ്യം തൊഴിലാളി ശാക്തീകരണം

Aswathi Kottiyoor
തിരുവനന്തപുരം : മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി,
Uncategorized

ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

Aswathi Kottiyoor
ഡാലസ്: യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ
Uncategorized

ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ ബാംഗ്ലൂരില്‍ നിന്നും കണ്ടെത്തി

Aswathi Kottiyoor
തൃശ്ശൂർ: ചാവക്കാട് നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ചാവക്കാട് പൊലീസ് ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. 13ാം തീയതിയാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടു പോയത്. വീട്ടു വഴക്കിനെ തുടർന്നാണ് ഇവർ
Uncategorized

വീട്ടുകാർ ക്യാൻസർ ബാധിതർ, വീട് കേരള ബാങ്ക് ജപ്തി ചെയ്തു, പണമടച്ച് ആധാരം തിരികെയെടുത്ത് സുരേഷ് ഗോപി

Aswathi Kottiyoor
ആലപ്പുഴ: ജപ്തിക്കിരയായ നിർധനന കുടുംബത്തിന് ആധാരം പണമടച്ച് തിരിച്ചെടുത്ത് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന്‍ എന്ന വ്യക്തിയുടെ വീടിന്‍റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരികെ എടുത്ത് നൽകിയത്.
Uncategorized

​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നുംനേട്ടം

Aswathi Kottiyoor
തിരുവനന്തപുരം: ഓണാഘോഷവേളയിൽ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കുവാനായുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതിനായി ചീഫ് ഓഫീസ് മുതൽ
Uncategorized

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം

Aswathi Kottiyoor
കേളകം: കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് കൊളക്കാട് ഭാഗത്ത് നിന്ന് കേളകത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്‌സി എതിരെ വന്ന ഓട്ടോറിക്ഷയിലും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷ
Uncategorized

2 സ്ഥലങ്ങളിലും സംശയത്തിന്റെ മുന നീണ്ടത് പിക്കപ്പ് വാനിലേക്ക്; കിറുകൃത്യമായ നി​ഗമനങ്ങൾ; വൻ സ്പിരിറ്റ് വേട്ട

Aswathi Kottiyoor
തൃശൂർ: തൃശൂരിൽ എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. രണ്ട് പിക്ക് അപ്പ് വാനുകളിൽ നിന്നായും കാലിത്തീറ്റ ഗോഡൗണിൽ നിന്നുമായി 14,883 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. തൃശൂർ ഒല്ലൂക്കരയിൽ സംശയകരമായി നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ
Uncategorized

ഒരു ബൈക്കിൽ 3 പേര്‍, അടുത്ത ബൈക്കിന് ഹെഡ് ലൈറ്റില്ല, 3 പേർ‍ മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Aswathi Kottiyoor
തിരുവനന്തപുരം: വർക്കലയിൽ മൂന്ന് കൗമാരക്കാരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടത്തിന് കാരണമായത് ഗുരുതര നിയമ ലംഘനങ്ങളെന്ന് പൊലീസ്. രണ്ടു പേര്‍ സഞ്ചരിച്ച ബൈക്കിന് ഹെഡ് ലൈറ്റ് ഉണ്ടായിരുന്നില്ല. എതിർ ദിശയിൽ വന്ന ബൈക്കിലുണ്ടായിരുന്നത്
Uncategorized

മിനി ബൈപ്പാസിൽ ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞു; ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്ത് ചികിത്സയിൽ

Aswathi Kottiyoor
കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. എസ് എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് ‘സനാബില്‍’ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19)
Uncategorized

മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 വയസുകാരനും അച്ഛന്റെ സഹോദരഭാര്യയും മരിച്ചു

Aswathi Kottiyoor
മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിൻ്റെ മകൻ 3 വയസുള്ള ധ്യാൻദേവും ഷിജുവിന്റെ സഹോദരൻ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മിയുമാണ് മരിച്ചത്. മമ്പാട്
WordPress Image Lightbox