26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം
Uncategorized

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം

കേളകം: കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് കൊളക്കാട് ഭാഗത്ത് നിന്ന് കേളകത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്‌സി എതിരെ വന്ന ഓട്ടോറിക്ഷയിലും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു.

Related posts

വനിതാ ഹോസ്റ്റലിൽ തീപിടിത്തം; അധ്യാപിക ഉൾപ്പെടെ 2 പേർ മരിച്ചു, ദാരുണ സംഭവം മധുരയിൽ

Aswathi Kottiyoor

ട്രെയിൻ അട്ടിമറി നീക്കത്തിൽ ട്വിസ്റ്റ്; 3 റെയിൽവെ ജീവനക്കാർ പിടിയിൽ, ചെയ്തത് കയ്യടിക്കും നൈറ്റ് ഷിഫ്റ്റിനുമായി

Aswathi Kottiyoor

വഞ്ചനാ കേസ് പ്രതി ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു, പൊലീസ് ട്രെയിനിങ് ചുമതലയിൽ നിയമനം

Aswathi Kottiyoor
WordPress Image Lightbox