21.8 C
Iritty, IN
October 28, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ജമാഅത്ത് നേതാക്കൾ സമര പന്തൽ സന്ദർശിച്ചു

Aswathi Kottiyoor
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിന് എത്രയും വേഗം പോയിൻ്റ് ഓഫ് കോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എയർപോർട്ട് ആക്ഷൻ കൗൺസിൽ അധ്യക്ഷൻ റജി ജോസഫ് തിരുവോണ നാളിൽ ആരംഭിച്ച നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്‌ലാമി
Uncategorized

ബാംഗ്ലൂരില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു

Aswathi Kottiyoor
ഇരിട്ടി:ബാംഗ്ലൂരിലെ യെലഹങ്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു.വിളക്കോട് ദേവപുരത്തെ കരിയില്‍ എന്‍ വിനോദ് – എം റീജ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (20) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ വച്ച് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു
Uncategorized

കൊട്ടിയൂർ ദേവസ്വം ചെയർമാൻ രാജിവെച്ചു

Aswathi Kottiyoor
കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ രാജിവെച്ചു.മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കെ സി സുബ്രഹ്മണ്യൻ നായർ കഴിഞ്ഞ നാലുവർഷമായി കൊട്ടിയൂർ ദേവസ്വം ചെയർമാനായി തുടരുന്നതിനിടയിലാണ് രാജി.
Uncategorized

ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Aswathi Kottiyoor
കൊല്ലം: ഗ്യാസ് കുറ്റി ചോര്‍ന്നതറിയാതെ സ്വിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടില്‍ എന്‍ രത്‌നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളില്‍ കിടന്ന്
Uncategorized

ഓണാവധിക്ക് ബന്ധുവീട്ടിലെത്തി, കനാലിൽ കാൽ വഴുതി വീണ് 12 കാരന് ദാരുണാന്ത്യം, ഒരാള്‍ക്കായി തെരച്ചിൽ

Aswathi Kottiyoor
ഇടുക്കി: ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാർ ടണലിൽ കാൽ വഴുതി വീണ് രണ്ട് കുട്ടികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ്
Uncategorized

ഉഴിച്ചിലിനെത്തി, താമസം തനിച്ച്, 2 ദിവസം കൂടുമ്പോൾ ചിക്കൻ, കാക്കത്തോപ്പ് ബാലാജിയുടെ ‘പേരാമ്പ്ര കണക്ഷൻ’

Aswathi Kottiyoor
പേരാമ്പ്ര: തമിഴ്നാട് പോലീസ് ഇന്നലെ വെടിവെച്ചു കൊന്ന കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒന്നരമാസത്തോളം ഒളിവിൽ താമസിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ. കർക്കിടകത്തിലെ ഉഴിച്ചിലിൻ്റെ മറവിലാണ് ബാലാജി വെള്ളിയൂരിൽ തമ്പടിച്ചത്. ഇതിനിടിൽ പേരാമ്പ്രയിലൊരു ബിസിനസിനും
Uncategorized

26 കാരനെ കുരുക്കി 15 കാരൻറെ ഹണി ട്രാപ്പ്, കൊടൈക്കനാൽ ട്രിപ്പ് കഴിഞ്ഞെത്തിയ സംഘത്തെ വരവേറ്റത് പോലീസ്

Aswathi Kottiyoor
മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചുവരുത്തി മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ. അരീക്കോട് കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക്
Uncategorized

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

Aswathi Kottiyoor
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ
Uncategorized

ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിർദിശയിൽ 100 മീറ്ററിലേറെ നീങ്ങി; ഒഴിവായത് വൻദുരന്തം

Aswathi Kottiyoor
മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ‘ബ്ലസിങ്’ എന്ന
Uncategorized

ടിക്കറ്റില്ല, സെക്കൻഡ് എസിയിൽ യാത്ര, ചോദ്യം ചെയ്ത ടിടിഇക്ക് മർദ്ദനം, അറസ്റ്റിന് മുന്നേ ഓടി രക്ഷപ്പെട്ട് യുവതി

Aswathi Kottiyoor
പട്ന: ടിക്കറ്റില്ലാതെ സെക്കൻഡ് എസി കംപാർട്ട്മെന്റിൽ യാത്ര. പുറത്തിറക്കി വിട്ട ടിടിഇയെ കൈകാര്യം ചെയ്ത് യുവതി. ദില്ലിയിൽ നിന്ന് ബീഹാറിലേക്കുള്ള സീമാഞ്ചൽ എക്സ്പ്രസിലാണ് യുവതി വലിയ കോലാഹലം സൃഷ്ടിച്ചത്. സഹയാത്രികരുമായി വാക്കുതർക്കത്തിലായ യുവതിയോട് ടിടിഇ
WordPress Image Lightbox