26.7 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

തെങ്ങ് ചെത്താൻ പോകുന്ന വഴി സൈക്കിൾ തടഞ്ഞു, കരിങ്കല്ലുകൊണ്ട് തലക്കടിച്ചു; ബിജുവിനെ കൊന്നത് അയൽവാസി, അറസ്റ്റ്

Aswathi Kottiyoor
വാഴൂർ: കോട്ടയം വാഴൂരിൽ ചെത്തു തൊഴിലാളിയെ കല്ലു കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചാമംപതാൽ സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട്
Uncategorized

ഹ‍ർജി സുപ്രീം കോടതിയിൽ, ബലാത്സംഗ കേസിൽ സിദ്ധിഖിന് ഇന്ന് നിർണായകം; വിധി എതിരായാൽ കീഴടങ്ങും

Aswathi Kottiyoor
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62ആമത്തെ
Uncategorized

3 മണിക്കൂറിന് ശേഷം SAT ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു; സംഭവം വിശദമായി അന്വേഷിക്കും

Aswathi Kottiyoor
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ വൈദ്യുതി മൂന്ന് മണിക്കൂറോളം തടസപ്പെട്ട സംഭവത്തില്‍ താത്ക്കാലിക ആശ്വാസം. വൈദ്യുതി താത്കാലികമായി പുനസ്ഥാപിച്ചു. അടിയന്തര ഇടപെടലിന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ കമ്മിഷന്‍ വിശദമായ
Uncategorized

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍ വീട്ടില്‍
Uncategorized

സുഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തി’; സിദ്ദിഖിൻ്റെ മകൻ

Aswathi Kottiyoor
സുഹൃത്തുക്കളുടെ ഫോണിൽ നിന്നും വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിൻ്റെ മകൻ ഷഹീൻ. പിതാവിനെ ഹാജരാക്കിയില്ലെങ്കിൽ സുഹൃത്തുക്കളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ല. പൊലീസ് ഭീഷണിപ്പെടുത്തിയത് ഇന്ന് രാവിലെയെന്ന് സിദ്ദിഖിൻ്റെ
Uncategorized

24 മണിക്കൂറിൽ നേപ്പാളിൽ മരണം 129; 54 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ

Aswathi Kottiyoor
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 129 പേർ മരിച്ചു. 69 പേരെ കാണാതായി. വെള്ളക്കെട്ടിൽ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സ‍ർക്കാർ അറിയിച്ചു. മരിച്ചവരിൽ 34 പേർ കാഠ്മണ്ഡു താഴ്വരയിൽ നിന്നുള്ളവരാണ്. നേപ്പാളിൽ മൂന്ന് ദിവസത്തേക്ക്
Uncategorized

ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉല്‍പ്പാദന കേന്ദ്രം കണ്ണൂരിൽ തുടങ്ങുന്നു; കെൽട്രോൺ സംരംഭം ഐഎസ്ആർഒ സഹകരണത്തിൽ

Aswathi Kottiyoor
കണ്ണൂര്‍: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള
Uncategorized

ബാല്‍ക്കണിയിലും ടെറസിലും നൂറുമേനി വിളവെടുത്ത് ‘ഒമാൻ കൃഷിക്കൂട്ടം’; അംഗങ്ങൾക്ക് സൗജന്യ വിത്ത് വിതരണം

Aswathi Kottiyoor
മസ്കറ്റ്: മലയാളികളുടെ നേത്യത്വത്തില്‍ ഒരു പതിറ്റാണ്ടിലധികം മസ്‌കറ്റില്‍ ബാല്‍ക്കണിയിലും ടെറസുകളിലും പച്ചക്കറി കൃഷി നടത്തി സ്വയം പര്യപ്തത കൈവരിച്ച ‘ഒമാന്‍ കൃഷിക്കൂട്ടം’ അംഗങ്ങള്‍ക്ക് സൗജന്യമായി വിത്ത് വിതരണം നടത്തി. തക്കാളി, മുളക്, ചീര, ക്യാരറ്റ്,
Uncategorized

മുഖംമിനുക്കി സ്റ്റാലിൻ മന്ത്രിസഭ, ഉദയനിധി ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റു; ബാലാജിയടക്കം 4 പുതിയ മന്ത്രിമാർ

Aswathi Kottiyoor
ചെന്നൈ: തമിഴ്നാട്ടിലെ എം കെ സ്റ്റാലിൻ മന്ത്രിസഭ മുഖം മിനുക്കി. മകൻ ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ 4 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരവുമേറ്റു. ഇ ഡിയുടെ കള്ളപ്പണക്കേസിൽ ജയിൽമോചിതനായ വി
Uncategorized

മൂവാറ്റുപുഴയാറിൽ വിദ്യാഭ്യാസ വകുപ്പിലെ സീനിയർ സൂപ്രണ്ട് മരിച്ച നിലയിൽ, അമിത ജോലിഭാരം നേരിട്ടെന്ന് കുടുംബം

Aswathi Kottiyoor
വൈക്കം: കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
WordPress Image Lightbox