23.6 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ഷാരൂഖിന്, വിവാദം, വിമര്‍ശനവുമായി യുവ നടന്റ ആരാധകര്‍

Aswathi Kottiyoor
ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനുള്ള ബോളിവുഡ് താരത്തിനുള്ള അവാര്‍ഡ് ഷാരൂഖിനാണ്. എന്നാല്‍ മികച്ച സിനിമയാകട്ടെ അനിമലും. ഈ രണ്ട് അവാര്‍ഡുകളും വലിയ വിവാദത്തിലായിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Uncategorized

ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും; നടക്കാൻ പോകുന്നത് കവച് പരീക്ഷണം മാത്രം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ (KaWaCHam – Kerala Warning Crisis and Hazards Management System) പ്രവർത്തന പരീക്ഷണം ഒക്ടോബ൪ ഒന്ന് ചൊവ്വാഴ്ച നടക്കും. സംസ്ഥാനതലത്തില്‍
Uncategorized

കടുത്ത നെഞ്ചുവേദനയുമായി ക്ലിനിക്കിലെത്തി, പരിശോധനക്കിടെ കുഴഞ്ഞുവീണു; ഒരു മണിക്കൂറിൽ 33കാരന് 3 തവണ ഹൃദയാഘാതം

Aswathi Kottiyoor
അബുദാബി: ഒരു മണിക്കൂറില്‍ മൂന്ന് ഹൃദയാഘാതങ്ങളെ അതീജിവിച്ച് യുവാവ്. യുഎഇയില്‍ താമസിക്കുന്ന 33കാരനായ പ്രവാസി യുവാവാണ് ഉടനടി സംഭവിച്ച മൂന്ന് ഹൃദയസ്തംഭനങ്ങളെ അതിജീവിച്ചത്. ദുബൈ സിലിക്കണ്‍ ഒയാസിസിലെ ആസ്റ്റര്‍ ക്ലിനിക്കിലെ മെഡിക്കല്‍ സംഘമാണ് ദ്രുതഗതിയില്‍
Uncategorized

കേളകം ടൗൺ സൗന്ദര്യവൽക്കരണം ; ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

Aswathi Kottiyoor
കേളകം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കേളകം പോലീസ് സ്റ്റേഷൻ പരിസരം, വെള്ളൂന്നി റോഡ്, കേളകം ജംഗ്ഷൻ, അടയ്ക്കാത്തോട് റോഡ്, വ്യാപാരി ഭവനു മുൻവശം, ബസ്റ്റാൻ്റ് പരിസരം എന്നിവിടങ്ങൾ ആണ്
Uncategorized

1.60 കോടിയുടെ വ്യാജ നോട്ട്, 500ന്‍റെ കറൻസി; മഹാത്മ ഗാന്ധിക്ക് പകരം നടന്‍റെ ചിത്രം, റെയ്ഡിൽ ഞെട്ടി രാജ്യം

Aswathi Kottiyoor
അഹമ്മദാബാദ്: ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ്
Uncategorized

ആശുപത്രിയിലെ വൈദ്യുതി തടസം: ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളെ പഴിച്ച് കെഎസ്ഇബി; നാണക്കേടിൽ ആരോഗ്യവകുപ്പ്

Aswathi Kottiyoor
തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറിൽ ഉത്തരവാദിത്വത്തിൽ നിന്ന് കയ്യൊഴിഞ്ഞ് വകുപ്പുകൾ. ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളാണ് വൈദ്യുതി നിലയ്ക്കാൻ കാരണമായതെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. സംഭവത്തിൽ ഡി എംഇ അന്വേഷണം തുടരുകയാണ്.
Uncategorized

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Aswathi Kottiyoor
കണ്ണൂര്‍:കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്
Uncategorized

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

Aswathi Kottiyoor
തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപം നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. പുളിമൂട് ഭാഗത്താണ് സംഭവം. ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞാണ്
Uncategorized

ബലാത്സംഗ കേസ്: സിദ്ദിഖിന് ഇടക്കാല ആശ്വാസം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു

Aswathi Kottiyoor
ദില്ലി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും
Uncategorized

‘മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയനേതൃത്വം ഇപ്പോഴാണ് പറഞ്ഞത്’; എ കെ ശശീന്ദ്രന്‍

Aswathi Kottiyoor
തിരുവനന്തപുരം: മന്ത്രിസ്ഥാനം മാറ്റുന്നതിൽ അതൃപ്തി പ്രകടമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. തീരുമാനം വരുന്നതിനു മുൻപേ മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ അത് ഉചിതമാണോ എന്ന് ആലോചിക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നു എന്ന്
WordPress Image Lightbox