26.7 C
Iritty, IN
September 25, 2024
  • Home
  • Uncategorized
  • ക്യാബിൻ പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ ശ്രമം; ഗംഗാവലി പുഴയിൽ നിർണായക നിമിഷങ്ങൾ
Uncategorized

ക്യാബിൻ പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ ശ്രമം; ഗംഗാവലി പുഴയിൽ നിർണായക നിമിഷങ്ങൾ

തിരുവനനന്തപുരം: ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ മൃതദേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, ക്യാബിൻ പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടങ്ങി. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറി. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിക്കുമെന്നതിനാൽ സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനാണ് ശ്രമം. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം പുറത്തെടുക്കുക വലിയ വെല്ലുവിളിയാണ്.

Related posts

‘വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു’, വോട്ടുചെയ്ത് ആസിഫ് അലി

Aswathi Kottiyoor

‘ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ തന്നോടൊപ്പം എത്തും’; ജോണി നെല്ലൂർ

Aswathi Kottiyoor

രാമോജി ഫിലിം സിറ്റി സ്ഥാപകനായ രാമോജി റാവു അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox