23 C
Iritty, IN
September 24, 2024
  • Home
  • Uncategorized
  • നിപ ബാധ: മലപ്പുറം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകളടക്കം എല്ലാ നിയന്ത്രണവും പിൻവലിച്ചു
Uncategorized

നിപ ബാധ: മലപ്പുറം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകളടക്കം എല്ലാ നിയന്ത്രണവും പിൻവലിച്ചു

മലപ്പുറം: നിപ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലെ കണ്ടെയ്‌മെൻ്റ് സോണും പിൻവലിച്ചു. നിപ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചത്.

Related posts

ദേശീയപാത നിർമാണത്തിന്റെ പേരിൽ അശാസ്ത്രീയ മണ്ണെടുപ്പ്, ഇരയായത് 85കാരി; കേന്ദ്രമന്ത്രിയെ വിവരം ധരിപ്പിച്ച് എംപി

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor

കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം

Aswathi Kottiyoor
WordPress Image Lightbox