29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; രണ്ട് മരണം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
Uncategorized

കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; രണ്ട് മരണം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തിൽ രണ്ട് മരണം. കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

Related posts

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

Aswathi Kottiyoor

പെണ്‍കുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; പൂക്കോട്ടുംപാടത്ത് പോക്സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

Aswathi Kottiyoor

മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; വ്യവസായ മേഖലയിലെ രാസമാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നതായി ആരോപണം

Aswathi Kottiyoor
WordPress Image Lightbox