29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • ആശുപത്രികളിൽ കറങ്ങി നടന്ന് മോഷണം നടത്തിവന്ന സ്ത്രീയെ പൊലീസ് പിടികൂടി
Uncategorized

ആശുപത്രികളിൽ കറങ്ങി നടന്ന് മോഷണം നടത്തിവന്ന സ്ത്രീയെ പൊലീസ് പിടികൂടി

പത്തനംതിട്ട: ആശുപത്രികളിൽ കറങ്ങി നടന്ന് മോഷണം നടത്തിവന്ന സ്ത്രീയെ പോലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി ബിന്ദു രാജ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെ പക്കൽ നിന്ന് മുപ്പതിനായിരം രൂപ ഇവർ മോഷ്ടിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇതേ രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്.

Related posts

ബഹുജന ധർണ്ണ ഇന്ന്*

Aswathi Kottiyoor

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

Aswathi Kottiyoor

കേരളത്തിൽ പോളിങ് ശതമാനം 50 കടന്നു, സമാധാനപരം

Aswathi Kottiyoor
WordPress Image Lightbox