22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണം ഇന്ന് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
Uncategorized

ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണം ഇന്ന് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related posts

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

Aswathi Kottiyoor

തമ്മിലടിയും തൊഴുത്തിൽ കുത്തും കൈവിടുന്നു; സിപിഎമ്മിന് തലവേദനയായി പാലാ നഗരസഭാ ഭരണം

Aswathi Kottiyoor

സർക്കാരിനെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്ക്; ക്യാമറ കാണാതെ സിപിഎം

WordPress Image Lightbox