22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അമേരിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ തോമസ് കെ തോമസ് അന്തരിച്ചു
Uncategorized

അമേരിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ തോമസ് കെ തോമസ് അന്തരിച്ചു


ദില്ലി: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും തൃശ്ശൂർ സ്വദേശിയുമായ തോമസ് കെ തോമസ് അമേരിക്കയിൽ നിര്യാതനായി. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കുടുംബ സമേതം വാഷിങ്ടണിൽ താമസിച്ചു വരികയായിരുന്നു. അമേരിക്കയിലെ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആയിരുന്നു. ഭാര്യ ജിനി തോമസ്. മക്കൾ സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ ഭാര്യാ സഹോദരനാണ് മരിച്ച തോമസ് കെ തോമസ്.

Related posts

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

Aswathi Kottiyoor

മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Aswathi Kottiyoor

കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു

Aswathi Kottiyoor
WordPress Image Lightbox