22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോൺഗ്രസിന്; സർക്കാർ-പ്രതിപക്ഷ ചർച്ചയിൽ ധാരണ
Uncategorized

നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോൺഗ്രസിന്; സർക്കാർ-പ്രതിപക്ഷ ചർച്ചയിൽ ധാരണ


ദില്ലി: ലോക്സഭയിൽ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃ സ്ഥാനം അടക്കം നേടിയ കോൺഗ്രസിന് നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കൂടി നൽകാൻ ധാരണയായി. വിദേശം, ഗ്രാമ വികസനം, കൃഷി, വിദ്യാഭ്യാസം എന്നീ സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവിയാണ് ലഭിക്കുക. കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും നടത്തിയ ചർച്ചയിലാണ് ധാരണയായത്.

Related posts

ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്; നടപടി വേണമെന്നാവശ്യം

Aswathi Kottiyoor

ഇടതു ഭാഗത്ത് ക്ഷേത്രത്തിന്റെ പേര്, വലതു ഭാഗത്ത് മസ്ജിദിന്‍റെ പേര്, ക്ഷേത്രത്തിനും മസ്ജിദിനും കൂടി ഒരു കമാനം

Aswathi Kottiyoor

ശമ്പളം നൽകാൻ നിവർത്തിയില്ല; വീടുകൾ പണയത്തിന് വച്ച് ബൈജൂസ് സ്ഥാപകൻ

Aswathi Kottiyoor
WordPress Image Lightbox