24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • പശ്ചിമഘട്ട ദുരന്തങ്ങൾ മനുഷ്യ നിർമ്മിതമോ? മൊഴിയരങ്ങ് സംവാദം നടത്തി
Uncategorized

പശ്ചിമഘട്ട ദുരന്തങ്ങൾ മനുഷ്യ നിർമ്മിതമോ? മൊഴിയരങ്ങ് സംവാദം നടത്തി

കൊട്ടിയൂർ: കൊട്ടിയൂർ വ്യാസഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പശ്ചിമഘട്ട ദുരന്തങ്ങൾ മനുഷ്യനിർമ്മിതമോ, ആശങ്കകൾ, കാരണങ്ങൾ പരിഹാരങ്ങൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് മൊഴിയരങ്ങ് – സംവാദം നടത്തി. പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായി ഒഴിവാക്കണമെന്ന് സംവാദത്തിൽഏവരും ഏകകണ്ഠമായി സംസാരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി ഫിലോമിന തുമ്പൻ തുരുത്തിയിൽ, പരിഷത്ത് സംസ്ഥാന സമിതിയംഗം വിനോദ്കുമാർ, ജിൽസ്. എം. മേയ്ക്കൽ, വിൽസൺ വടക്കയിൽ, പി. ജെ. ദേവസ്യ, ഒ എം കുര്യാച്ചൻ, ഇ.ജെ. അഗസ്റ്റിൻ,കെ.പി.പസന്ത്, റിജോയ്.എം., KR, വിദ്യാനന്ദൻ , അനൂപ് ഈന്തുങ്കൽ, സി. എ രാജപ്പൻ, വി.സി. ജയിംസ്, ജോണി മുത്തനാട്ട് എന്നിവർ സംസാരിച്ചു.

Related posts

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

Aswathi Kottiyoor

മൂന്നാഴ്ചയ്ക്കിടെ നഷ്ടമായത് 2 ജീവനുകള്‍; പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം;

Aswathi Kottiyoor

ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രവും മനുഷ്യ അന്തസിന് ഭീഷണിയാണെന്ന് വത്തിക്കാൻ, പ്രസ്താവന പുറത്ത്

Aswathi Kottiyoor
WordPress Image Lightbox