31.9 C
Iritty, IN
October 27, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

‘മഞ്ജു വാര്യര്‍ക്ക് വക്കീൽ നോട്ടീസയച്ചതിന് പിന്നിൽ ഗൂഢാലോചന, സിനിമയെ തകർക്കാന്‍ ശ്രമം’; അണിയറ പ്രവര്‍ത്തകര്‍

Aswathi Kottiyoor
കൊച്ചി: നടി മഞ്ജു വാര്യർക്ക് നടി ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചതിന് പിന്നിൽ ​ഗൂഢാലോചനയെന്ന് ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവർത്തകർ . ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്നും ആവശ്യമായ ചികിത്സ സഹായങ്ങൾ ലഭിച്ചില്ലെന്നും
Uncategorized

യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായി, പരാതിപ്പെട്ടത് പതിനാറുകാരി

Aswathi Kottiyoor
യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റിലായി. വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. എറണാകുളം കളമശ്ശേരി പൊലീസാണ് പുലര്‍ച്ചെ യൂട്യൂബറെ
Uncategorized

‘അമ്മ അഞ്ചു ദിവസം നിശബ്ദത പാലിച്ചു, അവരിൽ നിന്നും ആത്മാർത്ഥത പ്രതീക്ഷിക്കുന്നില്ല’: ദീദി ദാമോദരൻ

Aswathi Kottiyoor
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി തിരക്കഥാകൃത്തും ഡബ്ല്യുസിസി അം​ഗവുമായ ദീദി ദാമോദരൻ. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സർക്കാർ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ദീദി ദാമോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സർക്കാരിനെ
Uncategorized

‘ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണം’; സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി

Aswathi Kottiyoor
കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ
Uncategorized

വടകരയിലെ 26 കിലോ സ്വർ‌ണതട്ടിപ്പ്; 4.5 കിലോ സ്വർണം കണ്ടെത്തി; പ്രതി തിരുപ്പൂരിലെ ബാങ്കിൽ പണയം വെച്ചു

Aswathi Kottiyoor
കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.
Uncategorized

നടൻ നിര്‍മല്‍ വി ബെന്നി അന്തരിച്ചു, ആമേനിലെ കൊച്ചച്ചനുള്‍പ്പെടെ നിരവധി വേഷങ്ങള്‍

Aswathi Kottiyoor
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. നിര്‍മലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. നിര്‍മാതാവ് സഞ്‍ജയ് പടിയൂരാണ് നിര്‍മലിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെ
Uncategorized

അടയ്ക്കാത്തോട് ഹൈസ്കൂളിൽ സ്കൂൾ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ കായിക മേള ആരംഭിച്ചു കേളകം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം മേള ഉദ്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത്
Uncategorized

ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു, 14 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Aswathi Kottiyoor
ദില്ലി: നേപ്പാളിൽ 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി പ്രാദേശിക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. യുപി
Uncategorized

ഫണ്ട് തിരിമറി, അനിൽ അംബാനിക്ക് അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തി സെബി

Aswathi Kottiyoor
ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേരെ വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ്
Uncategorized

കേരള പൊലീസ് വിശാഖപട്ടണത്ത്; അസമിലേക്ക് പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തിൽ തീരുമാനം ഇന്ന്

Aswathi Kottiyoor
വിശാഖപട്ടണം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെ എത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും. അവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിനുള്ള കുട്ടിയ്ക്ക്, അസാമിലേക്ക് പോകണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം മലയാളി
WordPress Image Lightbox