അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ കായിക മേള ആരംഭിച്ചു കേളകം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം മേള ഉദ്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ബിനു മാനുവൽ മുഖ്യപ്രഭാഷണം നടത്തി..ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, PTA പ്രസിഡൻറ് ജെയിംസ് അഗസ്റ്റിൻ, MPTA പ്രസിഡണ്ട് മിനിമോൾ തോമസ്, ജോഷി ജോസഫ്, സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് കൺവീനർ റിജോയ് എം എം , ജസീന്ത കെ വി ,
സി. മരിയ ഫ്രാൻസിസ്, സി. ആൻമരിയ, സി. ജിൽസി എലിസബത്ത്,, മണ്ജുള എ , ജോയൽ ജോയി സിബി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി