24.6 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്: നടി ആരോപണം ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ

Aswathi Kottiyoor
തിരുവനന്തപുരം: ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക
Uncategorized

സന്ദർശന വിസയിൽ പോയി, ഒരു വർഷമായി വിവരമില്ലെന്ന് ഭാര്യയുടെ പരാതി; അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് മോര്‍ച്ചറിയിൽ

Aswathi Kottiyoor
റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തിയ ശേഷം ഔദ്യോഗികരേഖകൾ നഷ്ടപ്പെടുകയും അസുഖബാധിതനായി മരിക്കുകയും ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിൽ എത്തിച്ചു. ഒന്നര വർഷം മുമ്പ് സന്ദർശന വിസയിൽ റിയാദിലെത്തിയ തമിഴ്‌നാട് മാർത്താണ്ഡം
Uncategorized

ശ്രദ്ധക്ക്! പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടച്ചിടും

Aswathi Kottiyoor
ദില്ലി: അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു. ഓഗസ്റ്റ് 20
Uncategorized

വിവാദം കനത്തതോടെ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്; ‘പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തി, സന്ദേശമുണ്ട്’

Aswathi Kottiyoor
തിരുവനന്തപുരം: നടിയുടെ ലൈം​ഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Uncategorized

തപാല്‍ വകുപ്പില്‍ പുതിയ സംവിധാനം: പാഴ്സലുകള്‍ അയയ്ക്കാം ഈസിയായി

Aswathi Kottiyoor
കോട്ടയം ∙ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വയംതൊഴില്‍ സംരഭകര്‍ക്കും പാഴ്സലുകള്‍ അയയ്ക്കുന്നതിന് പ്രത്യേക സൗകര്യങ്ങളുമായി തപാല്‍ വകുപ്പ്. കൂടുതല്‍ പാഴ്സലുകള്‍, കത്തുകള്‍ അയയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് പ്രത്യേക ഇളവ് അനുവദിക്കുന്നത്. റജിസ്റ്റേഡ്/ സാധാരണ കത്തുകള്‍
Uncategorized

ടെലഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം;ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു, കടുത്ത നടപടി

Aswathi Kottiyoor
ദില്ലി: ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. അതേസമയം, അന്താരാഷ്ട്രതലത്തിൽ ടെലഗ്രാമിന്റെ സൈബർ
Uncategorized

തീരാനോവിത്; അനന്തകൃഷ്ണന്റെയും അമൃതയുടെയും കണ്ണീരിനു മുൻപിൽ മനസ്സു പതറി ഉറ്റവർ

Aswathi Kottiyoor
കോട്ടയം ∙ അപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. മണിപ്പുഴയിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ അപകടത്തിൽ മരിച്ച മനോജിനും പ്രസന്നയ്ക്കും അന്തിമോപചാരം അർപ്പിക്കുന്നതിനു മൂലവട്ടത്തെ വീട്ടിലേക്ക് നിറകണ്ണുകളോടെ എത്തിയത് വൻ ജനാവലി.
Uncategorized

റോഡരികിൽ കിടന്നുറങ്ങിയയാൾ തമിഴ് നടിയുടെ കാറിടിച്ച് മരിച്ചു;

Aswathi Kottiyoor
ചെന്നൈ ∙ സെയ്ദാപെട്ടിൽ റോഡരികിൽ കിടന്നുറങ്ങിയയാൾ നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സ്ട്രീറ്റിൽ റോഡരികിൽ കിടക്കവെയാണ് അപകടമുണ്ടായതെന്ന്
Uncategorized

കിലോമീറ്ററുകളോളം ചത്തടിഞ്ഞ് മത്സ്യങ്ങൾ, തുറമുഖത്ത് നിന്ന് 24 മണിക്കൂറിൽ കോരിമാറ്റിയത് 40 ടൺ ചത്ത മീനുകളെ

Aswathi Kottiyoor
പോർട്ട് ഓഫ് വോളോസ്: പ്രളയത്തിൽ കടലിലേക്ക് ഒഴുകിയെത്തി. ഗ്രീസിലെ പ്രമുഖ തുറമുഖത്ത് ചത്ത് അടിയുന്നത് ലക്ഷക്കണക്കിന് മീനുകൾ. ഗ്രീസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വോളോസിലേക്ക് വിനോദ സഞ്ചാരികൾ പോയിട്ട് തദ്ദേശീയർക്ക് പോലും അടുക്കാനാവാത്ത
Uncategorized

കണ്ണൂർ സ്വദേശിയുടെ കൊലപാതകം: വധശിക്ഷ ലഭിച്ച മകന് വേണ്ടി അമ്മ കോടതിയിൽ

Aswathi Kottiyoor
ചെന്നൈ ∙കണ്ണൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു 16 വർഷമായി സൗദി ജയിലിൽ കഴിയുന്ന തമിഴ്നാട് കലടൂർ വിരുദാചലം സ്വദേശി പരധൻ പാണ്ഡുരംഗനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സരോജ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു..കൊല്ലപ്പെട്ട വ്യക്തിയുടെ
WordPress Image Lightbox