22.8 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

ഫൈനലിന് മുമ്പ് പിന്‍മാറിയിരുന്നെങ്കിൽ വിനേഷിന് വെള്ളി മെഡൽ കിട്ടുമായിരുന്നോ?; നിയമത്തിൽ പറയുന്നത്

Aswathi Kottiyoor
പാരീസ്: വനിതാ ഗുസ്തി ഫൈനലില്‍ മത്സരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 100 ഗ്രാം അധിക ശരീര ഭാരത്തിന്‍റെ പേരില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ ഉയര്‍ന്ന പ്രധാന ചോദ്യമാണ് ഫൈനലിന് മുമ്പ് വിനേഷ് പരിക്കാണെന്ന് പറഞ്ഞ്
Uncategorized

‘ഞങ്ങൾക്ക് കൃത്യസമയത്ത് ജോലിക്ക് പോകണം: ഒരു ബസ് വിട്ടുതരുമോ സർ’; ആവശ്യവുമായി സർക്കാർ ഉദ്യോഗസ്ഥർ

Aswathi Kottiyoor
തിരുവനന്തപുരം: കൃത്യസമയത്ത് ജോലിക്കെത്താൻ ഒരു ബസ് വിട്ട് നൽകണമെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാർ. ഇതുമായി ബന്ധപ്പെട്ട് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിന് നിവേദനം നൽകാൻ കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം സർക്കാർ ജീവനക്കാർ. നെ​യ്യാ​റ്റി​ൻ​ക​ര
Uncategorized

ലിറ്ററിന് 600 രൂപ, വിൽപ്പന തകൃതി; ഓണം സ്‌പെഷ്യല്‍ ഡ്രൈവിന് മുന്നോടിയായി റെയ്ഡ്, വാഷും ചാരായവും പിടികൂടി

Aswathi Kottiyoor
മാനന്തവാടി: 200 ലിറ്റര്‍ വാഷും 19 ലിറ്റര്‍ ചാരായവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ സ്വദേശി അജീഷ് എന്ന് വിളിക്കുന്ന പി ആര്‍ ബിജുവിനെയാണ് (30) മാനന്തവാടിയില്‍ നിന്നുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
Uncategorized

മലബാര്‍ ക്യാന്‍സര്‍ സെന്റർ; അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി നടത്തുന്ന രണ്ടാമത്തെ സ്ഥാപനം

Aswathi Kottiyoor
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനാണ് ഈ ചികിത്സ
Uncategorized

ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രംb(INCOIS)അറിയിച്ചു.കണ്ണൂർ, കാസർകോട് തീരങ്ങളിൽ നാളെ (09/08/2024) രാത്രി 11.30 വരെ 1.4 മുതൽ
Uncategorized

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത; രാജ്യസഭയില്‍ അസാധാരണ രംഗങ്ങള്‍, പ്രതിപക്ഷത്തോട് കയര്‍ത്ത് ഉപരാഷ്ട്രപതി സഭ വിട്ടു

Aswathi Kottiyoor
ദില്ലി: ഒളിംപിക്സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയില്‍ അസാധാരണ രംഗങ്ങള്‍. വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്ത ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത്
Uncategorized

ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാം; അവസരം പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രം

Aswathi Kottiyoor
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. ഈ മേഖലയില്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കു മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി
Uncategorized

സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാനില്ല, തന്നെ സംശയിച്ചതിൽ മനംനൊന്ത് 17കാരി കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി

Aswathi Kottiyoor
കടപ്പ: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെ 17കാരി ജീവനൊടുക്കി. ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാതായതിൽ തന്നെ സംശയിച്ചതിൽ മനം നൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ആന്ധ്ര പ്രദേശിലെ
Uncategorized

ദുരന്തബാധിതരുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്സ്

Aswathi Kottiyoor
ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ തിനായി ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍
Uncategorized

വയനാട് ദുരന്തം; ഫണ്ട് ശേഖരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി, ‘അനുമതി വാങ്ങാതെയുള്ള ശേഖരണം നിയന്ത്രിക്കണം’

Aswathi Kottiyoor
കൊച്ചി: വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ്
WordPress Image Lightbox