23.3 C
Iritty, IN
October 26, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ്
Uncategorized

മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണം, എൻഒസി ഇല്ലാത്ത റിസോർട്ടുകൾ അടയ്ക്കണം: വയനാട് സൗത്ത് ഡിഎഫ്ഒ

Aswathi Kottiyoor
മേപ്പാടി: മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ പറഞ്ഞു. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ
Uncategorized

കൊച്ചി ദേശീയപാതയിൽ ബസ് അപകടത്തിൽപെട്ടു; നിയന്ത്രണം വിട്ട് റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറി അപകടം

Aswathi Kottiyoor
കൊച്ചി: കൊച്ചി ദേശീയപാതയിൽ കല്ലട ബസ് അപകടത്തിൽപെട്ടു. കറുകുറ്റി അഡ്ലക്സിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബം​ഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മുന്നിലൂടെ
Uncategorized

ഉരുളെടുത്ത മണ്ണിൽ പ്രധാനമന്ത്രി; ആദ്യ സന്ദര്‍ശനം വെള്ളാര്‍മല സ്കൂള്‍ റോഡിൽ, ബെയിലി പാലത്തിലൂടെ മറുകരയിലേക്ക്

Aswathi Kottiyoor
കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്തെത്തി. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദര്‍ശിക്കുകയാണിപ്പോള്‍. വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം.
Uncategorized

അയൽവാസിയുടെ പൂവൻ കോഴി കൂവി ഉറക്കം കളയുന്നു; നഗരസഭയ്ക്ക് പരാതി നൽകി വീട്ടമ്മ, ചര്‍ച്ചയാക്കി കൗൺസിലർമാർ

Aswathi Kottiyoor
പാലക്കാട്: അയൽവാസിയുടെ പൂവൻ കോഴികൾ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ. പത്താം വാർഡിൽ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർനടപടികളുമാണ് കൗൺസിൽ യോഗത്തിലും ദീർഘ ചർച്ചയായത്. അയൽവാസിയുടെ
Uncategorized

സ്ഥിരമായി സ്റ്റേഷനിലേക്ക് വിളി, അന്വേഷിക്കാൻ ചെന്ന പൊലീസുകാർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗം; യുവാവ് പിടിയിൽ

Aswathi Kottiyoor
ചെങ്ങന്നൂർ: പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചയാൾ അറസ്റ്റിൽ. വെൺമണി പുന്തലത്താഴം മേലാംപള്ളിൽ വിനീഷ് മോഹനെയാണ് (34) അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാൾ വെൺമണി സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസറെയും
Uncategorized

4 ദിവസം കൂടി മാത്രം! ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് അടക്കം വൻ വിലക്കുറവ്; 50/50 പദ്ധതി, സപ്ലൈകോയുടെ ഓഫർ പെരുമഴ

Aswathi Kottiyoor
കണ്ണൂർ: സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു
Uncategorized

കോൺക്രീറ്റ് നടപ്പാതകൾ നീക്കം ചെയ്ത് മണ്ണിടാനും മരം നടാനും വിവിധ രാജ്യങ്ങൾ, കാരണം ഇതാണ്

Aswathi Kottiyoor
കോൺക്രീറ്റ് നടപ്പാതകൾ പൂർണ്ണമായും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങൾ. യുകെയിലെ തിരക്കേറിയ നഗരങ്ങൾ മുതൽ ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാന്തസുന്ദരമായ ഗ്രാമങ്ങൾ വരെ കോൺക്രീറ്റ് നടപ്പാതകൾ പൂർണമായും ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണത്രെ.
Uncategorized

​ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിൽ ബോംബാക്രമണം; 100 മരണം

Aswathi Kottiyoor
ഗാസ: ​ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ബോംബാക്രമണം. ദരജ് മേഖലയിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാർ അഭയം തേടിയ
Uncategorized

പലിശ കൂട്ടി ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ബെസ്റ്റ് ടൈം

Aswathi Kottiyoor
ഇത്തവണത്തെ ആർബിഐ പണനയ അവലോകന യോഗത്തിന് ശേഷവും പലിശ കുറയ്ക്കേണ്ടെന്ന തീരുമാനം വന്നതോടെ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പ്രിയം ഇനിയും തുടരും. കൂടുതലായി നിക്ഷേപം ആകർഷിക്കുന്നതിന് പല പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ
WordPress Image Lightbox