30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണം, എൻഒസി ഇല്ലാത്ത റിസോർട്ടുകൾ അടയ്ക്കണം: വയനാട് സൗത്ത് ഡിഎഫ്ഒ
Uncategorized

മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണം, എൻഒസി ഇല്ലാത്ത റിസോർട്ടുകൾ അടയ്ക്കണം: വയനാട് സൗത്ത് ഡിഎഫ്ഒ


മേപ്പാടി: മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ പറഞ്ഞു. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാത്ത പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് എന്തുകൊണ്ട്? എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി ആര്‍ബിഐ

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നേരെ ആക്രമണം; കാര്‍ യാത്രക്കാര്‍ക്കെതിരെ കേസ്

Aswathi Kottiyoor

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox