22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ കലോത്സവം നടത്തി
Uncategorized

എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ കലോത്സവം നടത്തി

കേളകം: എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ കലോത്സവം നടത്തി. സ്ക്കൂൾ മാനേജർ റവ ഫാദർ സാജു വർഗീസ് അധ്യക്ഷനായ ചടങ്ങിൽ നാടൻ പാട്ട് ഗായികയും കലാഭവൻ മണി ഫൗണ്ടേഷൻ ജേതാവുമായ അനുശ്രീ പുന്നാട് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആസിയ സി.എ. സ്വാഗതവും സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി ആമുഖ പ്രസംഗവും നടത്തി. പി.ടി.എ. പ്രസിഡൻ്റ് റെജി കന്നുകുഴിയിൽ ആശംസ പ്രസംഗവും സ്ക്കൂൾ ഫൈനാട്സ് സെക്രട്ടറി അൻസീർ കെ.എ നന്ദി പ്രകാശനവും നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങളും നടന്നു.

Related posts

കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് 25 വർഷം .

Aswathi Kottiyoor

വെറ്ററിനറി കോളേജിൽ ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയും മലയാളി താരം എം. ശ്രീശങ്കറും ഇറങ്ങുന്നു; മത്സരം രാത്രി 11:55 ന്;

Aswathi Kottiyoor
WordPress Image Lightbox