29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • വയനാടിന് കൈത്താങ്ങ്; കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ വിദ്യാർഥികൾ ദുരിതാശ്വാസ ഫണ്ട് കൈമാറി
Uncategorized

വയനാടിന് കൈത്താങ്ങ്; കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ വിദ്യാർഥികൾ ദുരിതാശ്വാസ ഫണ്ട് കൈമാറി

കൊട്ടിയൂർ: കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച പതിനായിരം രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി എംഎൽഎ സണ്ണി ജോസഫിന് കൈമാറി. ചടങ്ങിൽ മാനേജർ പി തങ്കപ്പൻ മാസ്റ്റർ, ഹെഡ്‌മാസ്റ്റർ പി കെ ദിനേശ്, മദർ പിടിഎ പ്രസിഡണ്ട് ലിജി മാളിയേക്കൽ എന്നിവർ പങ്കെടുത്തു

Related posts

വടത്തിൽ കുരുങ്ങി ബൈക്ക് യാത്രികന്‍റെ മരണം പൊലീസ് നടത്തിയ കൊലപാതകമെന്ന് എംഎൽഎ; വീഴ്ചയില്ലെന്ന് കമ്മീഷണർ

Aswathi Kottiyoor

11കാരന്റെ കരിമരുന്ന് പ്രയോഗം, കത്തിനശിച്ചത് രണ്ട് വീടുകൾ, 33കാരനായ പിതാവ് അറസ്റ്റിൽ

Aswathi Kottiyoor

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox