കൊട്ടിയൂർ: കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച പതിനായിരം രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി എംഎൽഎ സണ്ണി ജോസഫിന് കൈമാറി. ചടങ്ങിൽ മാനേജർ പി തങ്കപ്പൻ മാസ്റ്റർ, ഹെഡ്‌മാസ്റ്റർ പി കെ ദിനേശ്, മദർ പിടിഎ പ്രസിഡണ്ട് ലിജി മാളിയേക്കൽ എന്നിവർ പങ്കെടുത്തു